ഐസിപിഎഫ് കൊല്ലം സിസ്ട്രിക്ട് ഒരുക്കുന്ന പ്രതിവാര ബൈബിൾ ക്ലാസ്

0 959

കൊല്ലം: ഐസിപിഎഫ് കൊല്ലം സിസ്ട്രിക്ട് പ്രതിവാര വചന പഠന ക്ലാസ്സുകൾ നടത്തുന്നു. ചൊവ്വാഴ്ചകളിൽ വൈകുന്നേരം 5.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ ലഭ്യമാണ്. പത്രോസിന്റെ രണ്ടാം ലേഖനത്തെ ആധാരമാക്കി ഡോ. ഡി. ജോഷ്വ ക്ലാസ്സുൾ നയിക്കും. യൂട്യൂബിലും ലൈവ് ലഭ്യമാണ്.
സൂം ID: 7262 660 5524
പാസ്‌വേഡ്: 1232.

You might also like
Comments
Loading...