സി.ഇ.എം തൃശൂർ-പാലക്കാട് മേഖലാ പ്രവർത്തനോദ്ഘാടനവും യുവജന സമ്മേളനവും മെയ് 13 ന്

0 1,035

കുന്നംകുളം: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം) തൃശൂർ – പാലക്കാട് മേഖലാ പ്രവർത്തനോദ്ഘാടനവും യുവജന സമ്മേളനവും മെയ് 13 ന് ഓൺലൈനിൽ നടത്തപ്പെടും. വൈകിട്ട് 6.45 ന് ആരംഭിക്കുന്ന സമ്മേളനം മേഖലാ അദ്ധ്യക്ഷൻ പാ. കെ.ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാ. റെജി ശാസ്താംകോട്ട അതിഥി പ്രസംഗനായിരിക്കും. പാ. സാംസൺ ജോണി ആരാധനയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
പാ. അഭിലാഷ് കെ.കെ. (99952 27378),
ലിയോ രാജൻ (96338 64838),
വർഗീസ് പോൾ (94473 22343).

You might also like
Comments
Loading...