ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ വെബ്ബിനാർ മെയ് 20 ന്
തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണേലിസം (പെർമാൻഷിപ്) കോഴ്സിന്റെ 10-ാമത് വെബ്ബിനാർ 2021 മെയ് 20-ാം തീയതി വ്യാഴാഴ്ച സൂമിൽ നടത്തപ്പെടും. വൈകിട്ട് 7.30 മുതൽ 9.00 വരെ നടക്കുന്ന വെബ്ബിനാറിൽ ഡോ. ജോൺസൻ തോമസുകുട്ടി (ഡീൻ ഓഫ് ബിബ്ലിക്കൽ സ്റ്റഡീസ്, യു.ബി.സി പൂനെ) ‘റിസേർച്ച് മെതഡോളജി’യെപ്പറ്റി ക്ലാസുകൾ നയിക്കും. റൈറ്റ്റേഴ്സ് ഫോറം ചെയർമാൻ പാസ്റ്റർ സാം ടി. മുഖത്തല, സെക്രട്ടറി അനീഷ് കൊല്ലങ്കോട് എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
+91 70250 57073;
+91 98469 68028.
Download ShalomBeats Radio
Android App | IOS App
