സേലാ മീഡിയയുടെ ആഭിമുഖ്യത്തിൽ വീഡിയോ മേക്കിംഗ് മത്സരം നടത്തപ്പെടുന്നു

0 798

സേലാ മീഡിയയുടെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ ഷോർട്ട് വീഡിയോ മേക്കിംഗ് മത്സരം നടത്തപ്പെടുന്നു. 30 മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോയാണ് ക്രിയേറ്റ് ചെയ്യേണ്ടത്. വിഷയം “ക്രിസ്ത്യൻ ഗാനങ്ങൾ” എന്നതാണ്. വീഡിയോകൾ അയക്കേണ്ട അവസാന തീയതി മെയ് 23. ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യപിച്ചിട്ടുണ്ട്.

Rules & Regulations
1.Open to all the age group starting from 10 years onwards.
2.FREE REGISTRATION.
3.Content must be positive, wholesome and conform to the Christian Worldview.
4.Running time must be between 30-60 Seconds.
5.Video theme: Christian Songs
6.Video must be in Vertical orientation.
7.Single chance will be provided to each,so make sure you pull it off in your first attempt
8.If applicable: Copyright Permission Proof..
9.Video cannot refer to, or promote any company names, logos, products or similar.
10.Video Resolution & Size need to be adjustable with a Whatsapp Status Video Format.
11.Anything considered “inappropriate” will be disqualified.
12.All the videos received would be posted on the Official Facebook page and on Instagram of Selah Media.
13.Winners will be selected based on the likes and the decision of the judging panel.
14.This is not a mere competition but an encouragement for all who wish to make use of your time and talent for the glory of God.
15.Last Date of SubmissionMay 23rd 2021

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും:
+91 94465 62577
E-mail: mediaselah@gmail.com

You might also like
Comments
Loading...