വൈ.ബി.എം. (YBM) സംഘടിപ്പിക്കുന്ന ഏകദിന യൂത്ത് പ്രോഗ്രാം AWAKE ’21 മെയ് 22 ന്

0 1,169

മാനന്തവാടി: ഈ ലോക്ഡൗൺ സമയത്ത് യുവജനങ്ങളുടെ ആത്മിക വളർച്ചയും ഉത്തേജനവും ലക്ഷ്യമാക്കി YBM (Young Brethren Manoeuvre) സംഘടിപ്പിക്കുന്ന ഒരു ഏകദിന ഓൺലൈൻ പ്രോഗ്രാം AWAKE-21″ മെയ് 22 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ zoom ൽ നടത്തപ്പെടുന്നു. ഉല്പ.28:16 ആധാരമാക്കി “ദൈവിക സാന്നിധ്യത്തെ തിരിച്ചറിയുക” എന്ന മുഖ്യ വിഷയത്തെക്കുറിച്ച്
സുവി. ജി. ധർമ്മരാജ് (മാവേലിക്കര) ദൈവവചന സന്ദേശം നൽകുന്നു. ജോബിൻ ജി. തോമസ്, ജെസ്‌ലി വിൽസൺ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യൗവനക്കാർക്ക് ഏറ്റവും പ്രയോജനകരമായ ഈ പ്രോഗ്രാമിലേക്ക് എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
+91 81579 90589

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...