കിക്ക് സ്റ്റാർട്ട് 2018

0 1,817

കർണാടക: ബാംഗ്ലൂർ  സെന്റർ വൺ പി വൈ പി എ  യുടെ നേതൃത്വത്തിൽ  ,കിക്ക് സ്റ്റാർട്ട് 2018 ഏകദിന സെമിനാർ ആഗസ്റ്റ് 18 ശനി  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഹൊറമാവ് ഐ പി സി  ഹെഡ് ക്വാട്ടേഴ്‌സിൽ വെച്ച് നടത്തപ്പെടുന്നു. റവ. സൈമൺ ചാക്കോ , സീനിയർ പാസ്റ്റർ ,ഐ പി സി  ഗോസ്പൽ സെന്റർ ഷാർജ , വചന ശുശ്രൂഷക്ക്  നേതൃത്വം നൽകുന്നു. പി വൈ പി എ  ബാംഗ്ലൂർ സെന്റർ വൺ  പ്രസിഡന്റ് പാസ്റ്റർ സാബു ജോൺ , സെക്രട്ടറി ബ്രദർ പ്രദീപ് മാത്യു , കൺവീനർ ബ്രദർ രാഹുൽ കുട്ടൻ എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകുന്നു.

ഈ മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 9945323317 ,+91 9886039506 , +91 7259698055

You might also like
Comments
Loading...