ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് (മഞ്ഞാടി) നടത്തുന്ന വെർച്ച്വൽ വി.ബി.എസ് മെയ് 26 മുതൽ

0 978

തിരുവല്ല: മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അഭ്യമുഖ്യത്തിൽ ട്രാൻസ്‌ഫോർമേഴ്‌സിനോട് ചേർന്ന് വെർച്ച്വൽ വി.ബി.എസ് നടത്തപ്പെടുന്നു.
മെയ്‌ 26 മുതൽ 28 വരെ (ബുധൻ – വെള്ളി) തീയതികളിൽ വൈകിട്ട് 6.30 മുതൽ 8:00 വരെ സൂം പ്ലാറ്റഫോമിലാണ് വി.ബി.എസ് നടത്തപ്പെടുന്നത്. മ്യൂസിക് സോൺ (music zone), വേഡ് സാൺ (word zone), ക്രിയേറ്റീവ് ആക്റ്റിവിറ്റീസ് (Creative time), ആകർഷകമായ ഗെയിമുകൾ (Game time), ഫാമിലി ഫെലോഷിപ്പ് (family fellowship) എന്നിങ്ങനെ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും. 3 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് വി.ബി.എസ് ക്രമികരിച്ചിരിക്കുന്നത്. വി. ബി.എസിൽ സൗജന്യ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക്:
https://forms.gle/VDtoWMQpzSLJQ3X19

കൂടുതൽ വിവരങ്ങൾക്ക്:
Pr. ജോൺസൻ റ്റി.വി.: +91 97453 10451
Br. ജെഫിൻ ജെയിംസ്: +91 97479 32615
Sis. സ്റ്റെഫി ബേബി: +91 97475 62793

You might also like
Comments
Loading...