ഗീഹോൻ ഫെയ്ത്ത് മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ ഗുഡ് ഗിഫ്റ്റ് ബൈബിൾ ക്വിസ് സീസൺ-7

0 496

ഗീഹോൻ ഫെയ്ത്ത് മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഗുഡ് ഗിഫ്റ്റ് ബൈബിൾ ക്വിസിന്റെ 7-ാമത് സീസൺ മത്സരങ്ങൾ 2021 ജൂൺ 7 മുതൽ ആരംഭിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.gihoninternational.com എന്ന വെബ്സൈറ്റ് മുഖേനയും +91 9496962028 എന്ന വാട്സ്ആപ്പ് നമ്പർ വഴിയും രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ്. രെജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തിയതി 2021 ജൂൺ 3 വൈകിട്ട് 5.00 മണി ആയിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, *”Hai”* എന്ന് +91 9496962028 എന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കുക. അല്ലെങ്കിൽ ഈ ലിങ്കിൽ പ്രേവേശിക്കുക https://wa.me/message/SRI5LXK7BKSEN1

രെജിസ്ട്രേഷൻ ലിങ്ക്: http://www.gihoninternational.com/gg7-reg

You might also like
Comments
Loading...