കേരളാ സ്റ്റേറ്റ് വൈ.പി.ഇ. ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥന ഇന്ന്

0 1,031

തിരുവല്ല: ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ (കേരളാ സ്റ്റേറ്റ്) വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിലുള്ള 12 മണിക്കൂർ പ്രാർത്ഥന 22-05-2021 ശനിയാഴ്ച്ച (ഇന്ന്) രാവിലെ 9.00 മണി മുതൽ രാത്രി 9.00 മണി വരെ നടത്തപ്പെടുന്നു. രാവിലെ 9.00 മുതൽ വൈകിട്ട് 7.00 മണി വരെ 11 സോണലുകൾ നേതൃത്വം കൊടുക്കുന്നതും വൈകുന്നേരം 7.00 മുതൽ 9.00 മണി വരെ പൊതുസമ്മേളനവും ആയിരിക്കും. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ, പാസ്റ്റർമാരായ ജിൽസ് കുര്യൻ (9042585447), വി.എസ്. ബൈജുമോൻ (94004 16525) എന്നിവരെ അറിയിക്കാവുന്നതാണ്.
സൂം ID: 8899 334 455
പാസ്‌വേഡ്: NICOG2021

You might also like
Comments
Loading...