പി.എം.ജി. യൂത്ത്‌സിന്റെ ത്രിദിന യൂത്ത് ചലഞ്ച് ‘SHIFT’ ഇന്ന് തുടക്കം

0 996

തിരുവനന്തപുരം : പി.എം. ജി. യൂത്ത്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 24 തിങ്കൾ) മുതൽ മെയ് 26 (ബുധൻ) വരെ ത്രിദിന യൂത്ത് ചലഞ്ച് ‘SHIFT’ നടത്തപ്പെടുന്നു. രാത്രി 8:00 മണി മുതൽ 10:00 വരെ നടത്തപ്പെടുന്ന മീറ്റിങ്ങിൽ ബ്ര. സിബി മാത്യു (ബാംഗ്ലൂർ), പാ. മാത്യു എബ്രഹാം (ദോഹ), പാ. ജി.ജെ. അലക്സാണ്ടർ (തിരുവനന്തപുരം) എന്നിവർ റിസോഴ്സ്‌ വ്യക്തികളായിരിക്കും. പവർവിഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 88626 67369
രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും:
+91 8943735289,
www.pmgyouths.org,
Pmgyouths@gmail.com

You might also like
Comments
Loading...