വഴുവാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഇന്ന് ആരംഭിക്കുന്നു

0 955

മാവേലിക്കര: വഴുവാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (മെയ് 24 ന്) മുതൽ മെയ് 30 (ഞായർ) വരെ നടത്തപ്പെടും. ദിവസവും പകൽ 10.30 മുതൽ 12.30 വരെയും, വൈകുന്നേരം 7.30 മുതൽ 9.30 വരെയും ആണ് പൊതുയോഗ സമയ ക്രമീകരണം. പാസ്റ്റർമാരായ ഫിന്നി ജേക്കബ് (മാവേലിക്കര), അനീഷ് തോമസ് ( റാന്നി), അലക്സാണ്ടർ ഫിലിപ്പ് (അടൂർ), പ്രവീൺ തോമസ് (കാനഡ), കെ. എസ്. സിബിച്ചൻ (റാന്നി), ഷെറി മാത്യു (നൈജീരിയ), എന്നിവരെ കൂടാതെ അനേക ദൈവദാസന്മാരും വചന ശുശ്രുഷ നിർവഹിക്കും. പാ. ബിജു എബ്രഹാം (മാവേലിക്കര) ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. എറ്റേണൽ വോയിസ് (മാവേലിക്കര) ഗാനശുശ്രുഷ നിർവഹിക്കും.
ZOOM ID : 885 3889 1120

കൂടുതൽ വിവരങ്ങൾക്ക്:
+91 94479 80655, +91 94476 50421.

You might also like
Comments
Loading...