ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന മെയ് 27 മുതൽ

0 959

കുട്ടനാട് : ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന മെയ് 27-ാം തീയതി വ്യാഴം മുതൽ 29-ാം തീയതി ശനിയാഴ്ച വരെ തീയതികളിൽ പകൽ 10.00 മുതൽ 130 വരെ നടത്തപ്പെടുന്നു. പാ. മാത്യു പി. തോമസ് (ചെന്നൈ), പാ. ക്ലമന്റ് ജോസ് (തിരുവനന്തപുരം), പാ. മോനി ചെന്നിത്തല (പ്രസിഡന്റ്, ഐപിസി കുട്ടനാട് സെന്റർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹാഗിയോസ്‌ വോയ്‌സ് (സൂറത്ത്) നോടൊപ്പം പാ. പ്രശാന്ത് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
പാ. റോയ് ജോസഫ് (+91 94475 23753)

You might also like
Comments
Loading...