പി.വൈ.പി.എ പന്തളം സെന്ററിന്റെ നേതൃത്വത്തിൽ കോവിഡ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ചു

0 856

പന്തളം: പി.വൈ.പി.എ പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ പന്തളത്തെ അർച്ചന കോവിഡ് ആശുപത്രിയിലും, പൊലിസ് ജീവനക്കാർ, കോവിഡ്, ദീർഘദൂര ഡ്രൈവർമാർ, ആബുലൻസ് ഡ്രൈവർമാർ വഴിയോരങ്ങളിൽ ഉള്ളവർ, നഗരസഭാ തൊഴിലാളികൾ, തുടങ്ങി നൂറുകണക്കിന് ആളുകൾക്ക് ഉച്ചഭക്ഷണം എത്തിച്ചു.

സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാ. വിപിൻ പള്ളിപ്പാട്, സെക്രട്ടറി ബ്രദർ. റിജു സൈമൺ തോമസ്, ട്രെഷറർ ബ്രദർ. ഷെറിൻ കെ മാത്യു, ജിറ്റോ സണ്ണി, റിനോഷ് കെ.ആർ തുടങ്ങി നിരവധി പി.വൈ.പി.എ പ്രവർത്തകർ സഹകരിച്ചു.

You might also like
Comments
Loading...