ക്രൈസ്റ്റ് ലവേഴ്സ് മീഡിയയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന നാളെ മുതൽ

0 450

ക്രൈസ്റ്റ് ലവേഴ്സ് മീഡിയയുടെ ആഭിമുഖ്യത്തിൽ നാളെ (മെയ്‌ 27 വ്യാഴം) മുതൽ 29-ാം തീയതി ശനിവരെ 3 ദിവസ ഉപവാസ പ്രാർത്ഥന നടത്തപ്പെടും. രാത്രി 8.00 മണി മുതൽ 9:30 വരെ ആണ് യോഗ സമയം. ദൈവദാസന്മാരായ വിവേക് ഫിലിപ്പ് ജോയ് (മാവേലിക്കര), ജീവൻ രാജ് (തിരുവനന്തപുരം) ഷിബിൻ വിൽ‌സൺ (തിരുവനന്തപുരം) എന്നിവർ ദൈവവചനം ശുശ്രുഷിക്കുന്നു. ബ്ര. പ്രെയ്സ്, ഇവാ. ഇമ്മാനുവേൽ കെ.ബി., ബ്ര. റോബിൻ നൈനാൻ കോശി എന്നിവർ ഗാനശുശ്രുഷയ്ക്കു നേതൃത്വം കൊടുക്കുന്നു. സൂമിലും യൂട്യൂബിലും തത്സമയം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
+91 91880 14434, +91 80869 11187.

You might also like
Comments
Loading...