മൃതദേഹം സംസ്കരിക്കാനായി ‘മറുകര’ പദ്ധതിയുമായി പിവൈസി

0 1,072

തിരുവല്ല: കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ നേതൃത്വത്തിൽ ‘മറുകര‘ എന്ന പദ്ധതിക്ക് രൂപം കൊടുത്തു. ജില്ലകളിൽ പിവെെസിയുടെ സന്നദ്ധ സംഘം സംഭവ സ്ഥലത്തെത്തി സംസ്കാരത്തിന് വേണ്ട ക്രമികരണങ്ങൾ നടത്തുകയാണ് ഇതനുസരിച്ച് ചെയ്യുന്നത്.

ലോക്ഡൗൺ കാലത്തും മറ്റും കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരെ സംസ്കരിക്കാനായി നിലവിൽ സമൂഹം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പിവെെസിയുടെ പുതിയ കാൽവയ്പ്പ്.

You might also like
Comments
Loading...