കണ്ണംപള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ “മെഗാ വിബിഎസ്-21″ മെയ് 30 മുതൽ

0 602

റാന്നി: കണ്ണംപള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ “മെഗാ വിബിഎസ് ’21” എന്ന പേരിൽ വെർച്വൽ വിബിഎസ് സൂം പ്ലാറ്ഫോം വഴി നടത്തുന്നു. ട്രാൻസ്ഫോർമേഴ്‌സ് ആണ് വിബിഎസ് ക്ളാസ്സുകൾ നയിക്കുന്നത്. . മെയ് 30,31 ജൂൺ 1 വരെ വൈകിട്ട് 6.00 മണി മുതൽ 7.30 വരെയാണ് വി.ബി.എസ് നടത്തപ്പെടുന്നത്.

മ്യൂസിക് സോൺ (music zone), വേഡ് സാൺ (word zone), ക്രിയേറ്റീവ് ആക്റ്റിവിറ്റീസ് (Creative time), ആകർഷകമായ ഗെയിമുകൾ (Game time), ഫാമിലി ഫെലോഷിപ്പ് (family fellowship) എന്നിങ്ങനെ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിലുള്ള ഫോം വഴി ഫ്രീ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. https://forms.gle/n4BhGYYcoFABgEaX9

സൂം ID: 8768 6857 614
പാസ്‌വേഡ്: 2021

കൂടുതൽ വിവരങ്ങൾക്ക്:
+91 94473 66239, +91 94971 33656, +91 96053 12808.

You might also like
Comments
Loading...