ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡും ശാരോൻ നേപ്പാൾ, UP റീജിയന്റെ സംയുക്താഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം മെയ് 31 – ജൂൺ 5 തീയതികളിൽ

0 426

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡും ശാരോൻ നേപ്പാൾ, യു.പി. റീജിയന്റെ സംയുക്താഭിമുഖ്യത്തിൽ മെയ് 31-ാം തീയതി തിങ്കളാഴ്ച മുതൽ ജൂൺ 5 ശനിയാഴ്ച വരെ പ്രാർത്ഥനാ സംഗമം നടക്കും. ദേശത്തിന്റെ സൗഖ്യത്തിനായി നടത്തുന്ന പ്രാർത്ഥനയിൽ വചനശുശ്രുഷ, സംഗീതാരാധന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:
+91 99956 95573, +91 82899 87893.

You might also like
Comments
Loading...