ബി.എസ്.സി. മൈക്രോബയോളജിയിൽ രണ്ടാം റാങ്കോടെ ഹന്നാ മോനാലിസ്

0 3,275

നിലമ്പുർ: അസംബ്ളീസ് ഓഫ് ഗോഡ് കരുളായി സെക്ഷനില്‍, കാരപ്പുറം അസംബ്ളീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ മോനച്ചന്‍ ദാനിയേലിന്റയും ലിസ്സി മോനച്ചന്റയും മകൾ ഹന്നാ മോനാലിസ് ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്.സി. മൈക്രോബയോളജി രണ്ടാം റാങ്കോടെ പാസ്സായി .നിലമ്പുർ, ഉപ്പട , പടിപ്പുരക്കൽ കുടുംബാംഗം ആണ് ഹന്നാ

കോയമ്പത്തൂർ നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് നിന്നുമാണ് ബിരുദം കരസ്ഥമാക്കിയത്

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനിയുടെ പേരിലുള്ള ആശംസകൾ നേരുന്നു.

You might also like
Comments
Loading...