സി.ഇ.എം വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന്

0 494

റാന്നി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്) രാവിലെ 9:00 ന് ആരംഭിച്ചു, രാത്രി 9.00 മണിയോടുകൂടി സമാപിക്കും. വിവിധ സെഷനുകളിലായി ആരാധന, വചനശുശ്രുഷ, പ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പാ. ഫിന്നി മോൻസി, പാ. ജോബിൻ സേവ്യർ, പാ. ബാബു ജോൺ, പാ. പ്രകേഷ് കെ. സി., പാ. എ. വൈ. തോമസ്, ഷീന ജോബിൻ, പാ. ബിജു ടി. മാത്യു, പാ. ലിൻസ് കുര്യൻ, പാ. രാജീവ് ജി. പാ. റോയ് വർഗീസ്, പാ. എ. വി. ജോസഫ്, ബെനിസൺ മാത്യു എന്നിവർ വചനശുശ്രഷ നിർവഹിക്കും. CEM Vechoochira FB പേജിൽ Live കാണാവുന്നതാണ്:
https://www.facebook.com/Cemvcra

You might also like
Comments
Loading...