എക്സൽ മിനിസ്ട്രീസും ഒലിവ് തിയോളജിക്കൽ സെമിനാരി (തിരുവല്ല) യും സംയുക്തമായി നടത്തുന്ന ഗ്രൂപ്പ് ബൈബിൾ ക്വിസ് ജൂൺ 5 ന്

0 1,016

വാർത്ത: ജോബി കെ.സി
പത്തനംതിട്ട: എക്സൽ മിനിസ്ട്രീസും ഒലിവ് തിയോളജിക്കൽ സെമിനാരി (തിരുവല്ല) യും സംയുക്തമായി ഓൺലൈനിലൂടെ ഗ്രൂപ്പ് ബൈബിൾ ക്വിസ് “Rhema-21” സംഘടിപ്പിക്കുന്നു. 2021 ജൂൺ 5-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സൂമിലൂടെയാണ് പ്രോഗ്രാം നടത്തപ്പെടുന്നത്. റോമാ ലേഖനം അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ തയ്യാറാക്കപ്പെടുന്നത്. വിജയികൾക്ക് ക്യാഷ്പ്രൈസ് സമ്മാനിക്കും. പ്രവേശനം സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
+91 98479 92788, +91 98476 52757

You might also like
Comments
Loading...