‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ YFI ഓൺലൈൻ വി. ബി.എസ്. ജൂൺ 1-3 തീയതികളിൽ

0 400

കോട്ടയം : ‘ഫോക്കസ് ഓൺ ജീസസ്‌’ ന്റെ ആഭിമുഖ്യത്തിൽ ജൂൺ 1-ാം തീയതി (ഇന്ന്) മുതൽ 3-ാം തീയതി വരെ യംഗ്‌സ്റ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യ (YFI) യുടെ ഓൺലൈൻ വിബിഎസ് നടത്തപ്പെടും. വൈകിട്ട് 5.00 മണി മുതൽ 6:30 വരെയാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്. അടിപൊളി പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ
കഥകൾ, ആക്ടിവിറ്റികൾ,
പപ്പറ്റ്ഷോ എന്നിവ ഈ VBS ന്റെ ആകർഷണീയതയാണ്. എല്ലാ കൊച്ചു കൂട്ടുകാരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
+91 94476 50421, +91 96459 94610.

You might also like
Comments
Loading...