അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡിപ്പാർട്ടുമെന്റിന്റെ “1000-ഫാമിലി ചാലഞ്ച്”

0 1,096

പുനലൂർ: ഈ കോവിഡ് മഹാമാരിക്കാലത്ത് ബുദ്ധിമുട്ടിലായിരിക്കുന്നവർക്ക് ആശ്വാസമായി അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡിപ്പാർട്ടുമെന്റ്,
“1000-ഫാമിലി ചാലഞ്ച്” പദ്ധതിയുമായി സേവനരംഗത്ത്. പ്രയാസത്തിലായിരിക്കുന്ന 1000 കുടുംബങ്ങളിൽ ഭക്ഷ്യണകിറ്റ് എത്തിക്കുക എന്നതാണ് പ്രാരംഭ ലക്ഷ്യം. സുമനസ്സുകൾക്ക് ഈ ഉദ്യമത്തിൽ പങ്കാളികളാകാവുന്നതാണ്. താൽപര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
+91 94951 20127 (ഡയറക്ടർ-ബ്ര. സുനിൽ പി വർഗീസ്),
+91 98461 89451 (ട്രഷറർ-ബ്ര. ബിജു ദാനിയേൽ)

You might also like
Comments
Loading...