എക്സൽ മിനിസ്ട്രീസ് വിമൻസ് ഫെല്ലോഷിപ്പിന്റെ ഏകദിന സമ്മേളനം “വിമൻസ് മീറ്റ്-2021” നാളെ

0 593

പത്തനംതിട്ട: എക്സൽ മിനിസ്ട്രീസ് വിമൻസ് ഫെല്ലോഷിപ്പ്, സഹോദരിമാർക്കായി ഒരുക്കുന്ന സ്പെഷ്യൻ ഏകദിന സമ്മേളനം “വിമൻസ് മീറ്റ്-2021” ജൂൺ 5-ാം തീയതി ശനിയാഴ്ച (നാളെ) രാവിലെ 11.00 മുതൽ 1.00 മണി വരെ നടത്തപ്പെടുന്നു. ഈ ലോക്ക് ഡൗണിൽ സഹോദരിമാർ ഒത്തുചേർന്ന് പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും
വചന ധ്യാനത്തിനുമായി ദൈവസന്നിധിയിൽ സമയം ചിലവഴിക്കും. ഡോക്ടർ ആനി ജോർജ്ജ് (പ്രിൻസിപ്പൽ, ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി, മണക്കാല) മുഖ്യ സന്ദേശം നല്കും. പ്രവേശനം സൗജന്യമായിരിക്കും.

രജിസ്റ്റർ ചെയ്യുന്നതിന്:
Click the Link to Register:
https://forms.gle/L6qHJADRNVsn3ZGB8

മീറ്റിംഗിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക്:
Join Zoom Meeting
https://us02web.zoom.us/j/84040230125?pwd=NWt5OW9FNjBWc3RBeGFzWVZoZmtXUT09

സൂം ID: 840 4023 0125
പാസ്കോഡ്: 992606

കൂടുതൽ വിവരങ്ങൾക്ക്:
+91 95620 94739
+91 95393 19869

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...