ഐ.സി.പി.എഫ്. കൊല്ലം ഒരുക്കുന്ന ‘’രക്തദാന ക്യാമ്പയിൻ’’ ജൂൺ 14 ന്

0 2,606

കൊല്ലം: ഐ.സി.പി.എഫ് കൊല്ലത്തിന്റെ ആദിമുഖ്യത്തിൽ ‘’രക്തദാന ക്യാമ്പയിൻ’’ ജൂൺ 14-ാം തീയതി തിങ്കളാഴ്ച രാവിലെ 10.00 മുതൽ കൊല്ലം ഐ.എം.എ ആശ്രമം സെന്ററിൽ വെച്ച് നടക്കും. കോവിഡ് കാല പ്രതിസന്ധിയിൽ അനേക ക്രിസ്തീയ യുവജനങ്ങൾ രക്തദാനത്തിന് തയ്യാറായി മുമ്പോട്ടു വരുന്നത് ആതുര സേവന രംഗത്ത് വളരെ ആശാവഹമായ കാര്യമാണ്. ജീവനാധാരമായ രക്തം മറ്റുള്ളവർക്ക് ദാനം ചെയ്യുന്നത് മഹത്തരമായതാണ്. ഐ.സി.പി.എഫിന്റെ ഈ സംരംഭത്തിൽ പങ്കാളികളാകുവാനാഗ്രഹിക്കുന്നവർക്ക് താഴക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
+91 9049995463, +91 95674 29499.

You might also like
Comments
Loading...