“ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും” പി.വൈ.സി. സെമിനാര്‍ ഇന്ന്

0 966

തിരുവല്ല: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനാവശ്യമുള്ള സഭാംഗങ്ങളുടെ വിവരശേഖരണത്തെക്കുറിച്ചും, ക്രൈസ്തവ സഭാംഗങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുമുള്ള പ്രത്യേക വെബിനാര്‍ പെന്തെകോസ്ത് യൂത്ത് കൗണ്‍സില്‍ ഇന്ന് സംഘടിപ്പിക്കുന്നു. വൈകിട്ട് 6 മണി മുതല്‍ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് സെമിനാര്‍ നടത്തുന്നത്. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (KCC) ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തും. പി.വൈ.സി. ജനറല്‍ സ്റ്റേറ്റ് കൗണ്‍സിലുകള്‍ സംയുക്തമായി നടത്തുന്ന ഈ സെമിനാറില്‍ കേരളത്തിലെ വിവിധ പെന്തെകോസ്ത് സഭകളുടെ അദ്ധ്യക്ഷന്‍മാരും യുവജനപ്രസ്ഥാനങ്ങളുടെ ചുമതലക്കാരും, പെന്തെക്കോസ്ത് പത്രപ്രവര്‍ത്തകരും പങ്കെടുക്കുന്നതായിരിക്കും.
പങ്കെടുക്കുന്നതിനുള്ള ലിങ്ക്
സൂം ID:81593979944

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 96333 35211.

You might also like
Comments
Loading...