ചര്‍ച്ച് ഓഫ് ഗോഡ് (കേരളാ സ്റ്റേറ്റ്) സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്‌കൂള്‍ മീറ്റ് നാളെ

0 866

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്‌കൂള്‍ മീറ്റ് നാളെ (ജൂൺ 8 ചൊവ്വ) വൈകിട്ട് 7.00 മണിക്ക് നടക്കും. സണ്‍ണ്ടേസ്‌കൂള്‍ സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫ് അദ്ധ്യക്ഷനായിരിക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ പാ. സി.സി. തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന സണ്ടേസ്കൂൾ സെക്രട്ടറി സുവി. സാലു വർഗീസ് പ്രവർത്തന വിശദീകരണം നൽകും.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിനു കീഴിലുള്ള സണ്ടേസ്‌കൂള്‍ മേഖലാ/സെന്റര്‍ ഭാരവാഹികള്‍, ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍, സണ്ടേസ്‌കൂള്‍ ഡിസ്ട്രിക് സെക്രട്ടറിമാര്‍, സഭാ ശുശ്രൂഷകര്‍, ഹെഡ്മാസ്റ്റര്‍മാര്‍, അദ്ധ്യാപകര്‍, മാതാപിതാക്കള്‍  തടങ്ങിയവര്‍ ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നതായിരിക്കും.
സൂം ID: 8187 007 4570
പാസ്കോഡ്: COGSS

You might also like
Comments
Loading...