ARIA-2 സംഗീത ആൽബം വരുന്നു

0 1,746

” ARIA ” എന്ന ആൽബത്തിന് ശേഷം, D-Major Productions നിർമ്മിക്കുകയും, കായപ്പുറത്ത് ക്രീഷൻസ്  ന്റെ ബാനറിൽ സെപ്റ്റംബർ 1ന് യൂട്യൂബിലൂടെ ലോകമെമ്പാടും
റിലീസിന് തയ്യാറെടുക്കുകയും ചെയ്യുകയാണ് ” ARIA 2 ” എന്ന സംഗീത ആൽബം.
ഇതിൽ അണിനിരക്കുന്നത് ഒട്ടനവധി സൂപ്പർ ഹിറ്റായ ക്രിസ്തീയ ഭക്തിഗാനങ്ങളിൽ പ്രവർത്തിച്ച വയലിനിസ്റ്റ് ഡാനി ജോൺന്റെ നേതൃത്തിൽ ഷൈൻ ജോസ്, പ്രിൻസ് എബ്രഹാം, ഗോഡ്സൺ കളപ്പുരക്കൽ എന്നിവരാണ്. തുടർന്ന് പവർവിഷൻ, ഹാർവെസ്റ്റ് ടീവി, മുതലായ ടീവി ചാനലുകളിലും സംപ്രേഷണവും,  ശാലോം ബീറ്റ്‌സ്  റേഡിയോ ചാനലിലും പ്രക്ഷേപണവും ചെയ്യുന്നതായിരിക്കും.

You might also like
Comments
Loading...