ഐ.പി.സി കിളിമാനൂർ ഏരിയും ഐപിസി എബനേസർ അജ്‌മാനും സംയുക്തമായി നടത്തുന്ന കൺവെൻഷൻ ജൂൺ 10-12 തീയതികളിൽ

0 1,044

തിരുവനന്തപുരം: ഐ.പി.സി കിളിമാനൂർ ഏരിയും ഐപിസി എബനേസർ അജ്‌മാനും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ജൂൺ 10 വ്യാഴം മുതൽ 12 ശനി വരെ ദിവസവും വൈകുന്നേരം ഇന്ത്യൻ സമയം 8.00 pm മുതൽ 10.00 pm വരെ ( യു.എ.ഇ സമയം 6.30 pm-8.30 pm) നടക്കും. ഏരിയ പ്രസിഡന്റ്‌ പാസ്റ്റർ തോമസ് ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അജിആന്റണി, പാസ്റ്റർ അലക്സ്‌എബ്രഹാം, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ. ജോൺസൻ ഡാനിയേൽ, സിസ്റ്റർ ലിസി ജോൺസൻ എന്നിവർ പ്രസംഗിക്കും. എബനേസർ ക്വയർ അജ്‌മാൻ, ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...