എക്സൽ മിനിസ്ട്രീസ് പ്രയർ ഫെല്ലോഷിപ്പ് പ്രാർത്ഥനാ സംഗമം നാളെ നടക്കും

0 1,227

കോഴഞ്ചേരി: എക്സൽ മിനിസ്ട്രീസ് പ്രയർ ഫെല്ലോഷിപ്പ് പ്രാർത്ഥനാ സംഗമം നാളെ (ജൂൺ 9-ാം തീയതി ബുധനാഴ്ച) രാത്രി 7.00 മുതൽ 9.00 വരെ സൂമിൽ നടക്കും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും.
ശമുവേൽ, ഗ്ലാഡ്സൺ ജയിംസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂർ, ബിനു ജോസഫ് വടശ്ശേരിക്കര എന്നിവർ കോഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :
+91 94963 25026, +91 62826 07562.

You might also like
Comments
Loading...