ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.കോശി ചെയർമാനായ കമ്മിഷനെ നിയോഗിച്ചു

0 873

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ കമ്മിഷനെ നിയോഗിച്ചു. പട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.ബി. കോശി ചെയർമാനായ സമിതിയിൽ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് (റിട്ട.), ജേക്കബ് പുന്നൂസ് ഐപിഎസ് (റിട്ട.) എന്നിവർ അംഗങ്ങളാണ്. 

You might also like
Comments
Loading...