ഇൻറർനാഷണൽ സീയോൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ജൂൺ 11, 12 തീയതികളിൽ

0 541

കോവളം: ഇൻറർനാഷണൽ സീയോൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ജൂൺ 11, 12 തീയതികളിൽ വൈകുന്നേരം 7.00 മണി മുതൽ 9.00 വരെ നടക്കും. സൂം പ്ലാറ്റ്ഫോം മുഖേന നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ വിയപുരം ജോർജ്ക്കുട്ടി പ്രസംഗിക്കും. പാസ്റ്റർ സതീഷ് നെൽസൺ (INZA ജനറൽ വൈസ് പ്രസിഡന്റ്) നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
+91 95264 43478.

You might also like
Comments
Loading...