ഐ.സി.പി.എഫ്, കൊട്ടാരക്കര ഏരിയയുടെ ഓൺലൈൻ റിട്രീറ്റ് ജൂൺ 12 ന്

0 1,067

കൊട്ടാരക്കര: ഐ.സി.പി.എഫ് കൊട്ടാരക്കര ഏരിയയുടെ നേതൃത്വത്തിൽ ഓൺലൈൻ റിട്രീറ്റ് ‘Companion’ ജൂൺ 12-ാം തീയതി ശനിയായ വൈകുന്നേരം 5.00 മുതൽ 7.00 വരെ സൂമിലൂടെ നടക്കും. ജോബി ജോസഫ് (ഐ.സി.പി.എഫ്, കോട്ടയം) മീറ്റിംഗിന് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
+91 97781 80165,
+91 95674 43069,
+91 88481 13469.

You might also like
Comments
Loading...