സി.ഇ.എം പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സെമിനാർ ജൂൺ 12-ാം തീയതി

0 876

പാലക്കാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് യുവജന വിഭാഗമായ സി.ഇ.എം (CEM) പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12-ാം തീയതി ശനിയാഴ്ച ഏകദിന യുവജന സെമിനാർ നടക്കും. രാവിലെ 9.30 യ്ക്ക് ആരംഭിക്കുന്ന സെമിനാറിൽ പാ. സോവി മാത്യു (CEM, ജനറൽ പ്രസിഡന്റ്) മുഖ്യാതിഥി ആയിരിക്കും. ബ്ര. പോൾസൺ (തൃശൂർ) സംഗീതശുശ്രൂഷ നിർവഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
+91 73565 96411.

You might also like
Comments
Loading...