ക്രൈസ്തവ യുവത അഭിമുഖീകരിക്കുന്ന സമകാലീന വെല്ലുവിളികൾ: സാൽവേഷൻ ആർമി കൊട്ടാരക്കര ഡിവിഷൻ ഒരുക്കുന്ന വെബിനാർ ജൂൺ 13ന്

0 951

കൊട്ടാരക്കര: സാൽവേഷൻ ആർമി കൊട്ടാരക്കര ഡിവിഷന്റെ നേതൃത്വത്തിൽ, 2021 ജൂൺ 13 ഞായറാഴ്ച (നാളെ) ‘സ്റ്റുഡൻസ് ഫെലോഷിപ്പ് സൺഡേ’ സംഘടിപ്പിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.00 മുതൽ 6.00 വരെ ഗൂഗിൾ മീറ്റിൽ നടത്തപ്പെടുന്ന വെബിനാറിൽ “ക്രൈസ്തവ യുവത : സമകാലീന വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ക്രിസ്ത്യൻ പ്രഭാഷകനും അപ്പോളജിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ക്ലാസ്സുകൾ നയിക്കും. ക്യാപ്റ്റൻ സാജൻ ജോൺ (DYCS), സാൽവേഷൻ ആർമി ഡിവിഷണൽ ലീഡേഴ്സ് ആയ മേജർ എൻ.ഡി. ജോഷ്വ (DC), മേജർ പ്രിയ ജോഷ്വ ( DDWM), എന്നിവർ നേതൃത്വം നൽകും.

You might also like
Comments
Loading...