ഐസിപിഎഫ് പുനലൂർ ഏരിയയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

0 815

പുനലൂർ: ഐസിപിഎഫ് കൊല്ലം ജില്ലയിലെ പുനലൂർ ഏരിയ സ്റ്റുഡൻസ് കൗൺസിലിന്റെയും സിജിപിഎഫിൻ്റെയും നേതൃത്വത്തിൽ 112 വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി ഭക്ഷണ പൊതി, ഭക്ഷ്യ കിറ്റ് വിതരണം, ഉൾപ്പെടെയുള്ള പദ്ധതികളുമായി ഐസിപിഎഫ് കൊല്ലം ജില്ല സജീവമായി മുന്നിലുണ്ട്.

You might also like
Comments
Loading...