ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന ജൂൺ 25, 26 തീയതികളിൽ

0 1,075

തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25, 26 (വെള്ളി, ശനി) തീയതികളിൽ ഉപവാസ പ്രാർത്ഥന ഓൺലൈനായി നടക്കും. വൈകുന്നേരം 7.30 മുതൽ 8.45 വരെയാണ് യോഗ സമയം. പാ. ദാനിയേൽ വില്യംസ്, പാ. കോശി ഉമ്മൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. സാംസൺ ജോണി സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : പാ. സാം ടി. മുഖത്തല (+91 90483 59911)

You might also like
Comments
Loading...