ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 17 -ാമത് പ്രാര്‍ത്ഥനാ സംഗമം ജൂണ്‍ 20 ന്

0 596

കുമ്പനാട് : ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 17-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ജൂണ്‍ 20 ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാ. ജോണ്‍ റിച്ചാര്‍ഡ്  അദ്ധ്യക്ഷത വഹിക്കും. പാ. സാം വര്‍ഗീസ് (സെന്റര്‍ പാസ്റ്റര്‍, ഐപിസി കുന്നംകുളം) വചനസന്ദേശം നല്‍കും. ഐപിസി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം പാ. മാത്യു കെ. വര്‍ഗീസ് (പോലീസ് മത്തായി)‌ പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ ജെറോം ഐസക്ക്, തൃശൂര്‍ നിര്‍വ്വഹിക്കും.

കൂടുതൽ വിവരങ്ങള്‍ക്ക് : 98470 38083. 

You might also like
Comments
Loading...