യു.പി.എഫ്- യു.എ.ഇയുടെ ആഭിമുഖ്യത്തിൽ “മെഗാ ബൈബിൾ ക്വിസ്” ജൂലൈ 20-ാം തീയതി

0 978

ദുബായ്: യു.പി.എഫ്- യു.എ.ഇയുടെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ്, ബൈബിൾ പ്രശ്നോത്തരി-2021 ജൂലൈ 20-ാം തീയതി ചൊവ്വാഴ്ച നടക്കും. യു.എ.ഇയിലെ സഭ, സംഘടന വ്യത്യാസമില്ലാതെ താല്പര്യമുള്ള ഏവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ വ്യക്തിഗത വിവരങ്ങളും സഭയുടെ പേരും ജൂൺ 30 ന് മുമ്പ് ചുമതലപ്പെട്ടവരെ അറിയിക്കേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക്:
റോബിൻ (05514 42710),
ബ്ലസ്സൺ (05594 64322),
ബെന്നി (05011 68645),
റ്റോജോ (05056 55738).

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...