നിത്യജീവമൊഴികൾ 2018

സുവിശേഷ മഹായോഗവും സംഗീത വിരുന്നും

0 1,298

തലയാഴം: മാടപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നിത്യജീവമൊഴികൾ 2018 മാർച്ചുമാസം 29, 30, 31 ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ദിവസവും ആലത്തൂർ ഗിൽഗാൽ ഡേവിഡ് തോമസ് വസതിക്ക് സമീപം സുവിശേഷ മഹായോഗവും ശാലോം വോയ്‌സ് കോട്ടയം നയിക്കുന്ന ഗാന ശുശ്രുഷയും നടക്കും. പാസ്റ്റർ. റ്റി. വി. പൗലോസ് ( എ ജി ജനറൽ സെക്രട്ടറി ) , സുവിശേഷകൻ. സാം കെ തോമസ് ( കോട്ടയം ), പാസ്റ്റർ. അനിൽ കൊടിത്തോട്ടം എന്നി ദൈവദാസൻമ്മാർ ദൈവ വചനം ശുശ്രുഷിക്കുന്നു. സ്ഥലം സഭാ പാസ്റ്റർ. ബിനു ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും.

You might also like
Comments
Loading...