ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ വെബിനാർ

0 501

ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന വെബിനാർ ജൂലായ് 5 തിങ്കൾ വൈകിട്ട് 7 മുതൽ 9 വരെ ഓൺലൈനിൽ നടക്കും.
പ്രഭാഷകനും സംവാദകനും സാമൂഹിക ചിന്തകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ‘ ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും ക്രൈസ്തവ ന്യൂനപക്ഷവും ‘ എന്ന വിഷയം അവതരിപ്പിക്കും.
അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ മോഡറേറ്റർ ആയിരിക്കും. പാസ്റ്ററന്മാരായ പി ഒ ഏലിയാസ്, സുരേഷ് കീഴൂർ, പി ബി മാത്യു, ബ്രദർ പി ജെ ജോൺ, സൂവി. ലൈജു കുന്നത്ത് എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്, ഫോൺ:8891526972,9447777702,9447897321

You might also like
Comments
Loading...