ഗിന്നസ് ലോകറെക്കോർഡ് നേടി ആലപ്പുഴ ചർച്ച് ഓഫ് ക്രൈസ്റ്റ് അംഗം

0 1,129

ആലപ്പുഴ: ചർച്ച് ഓഫ് ക്രൈസ്റ്റ് ആലപ്പുഴ അംഗമായ സാരോൺ റോഡ്രിഗ്സ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ക്രിക്കറ്റ്‌ ബോൾ താഴെ വീഴാതെ മൂന്ന് മണിക്കൂർ 22 മിനിറ്റ് 8 സെക്കന്റ്‌ തട്ടിക്കൊണ്ടു ഗിന്നെസ് റെക്കോർഡ് നേടി. കൂടാതെ യൂണിവേഴ്സൽ അവാർഡും, ലിംക ബുക്ക് ഓഫ് അവാർഡിനും അർഹനായി.

ഗിന്നസ് റെക്കോർഡ് നേടിയ സാരോൺ റോഡ്രിഗ്സന് സഭ മോമെന്റൊയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു

അമ്മ സെർഫി, സഹോദരി സാനിയ എന്നിവർ ആലപ്പുഴ ചർച്ച് ഓഫ് ക്രൈസ്റ്റിലെ സജീവ അംഗങ്ങളാണ്.

You might also like
Comments
Loading...