ജെ.ബി കോശി കമ്മീഷൻ : യുണൈറ്റഡ് പെന്തെക്കോസ്ത് സഭ സമിതി രൂപികരിച്ചു

0 484

അടൂർ: ജസ്റ്റീസ്: ജെ.ബി കോശി കമ്മീഷൻ ദൈവസഭയുടെ ക്ഷേമാ, വിദ്യാഭ്യാസ, സാമൂഹ്യ അവസ്ഥകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപികരിച്ചു. കേരള സ്റ്ററ്റ് പ്രസ്ബിറ്റർ. പാസ്റ്റർ: മാത്യു ജോണിന്റെ അദ്ധ്യക്ഷതയിൽ സിസ്ട്രിക്റ്റ് ബോർഡ് ചേർന്ന് ശ്രേദ്ധമായ തീരുമാനം എടുത്തത്.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ: പി.ജിജു (ഡിസ്ട്രിക് സെകട്ടറി) അദ്ധ്യക്ഷനായും പാസ്റ്റർ: പി.എ.പ്രദീപ് (യൂത്ത് മിനിട്രീസ് പ്രസിഡന്റ്) കൺവീനറായും ബ്രദർ: സോണി. കെ ജെ കോർഡിനേറ്ററായും വിവിധ ഡിപ്പാർട്ട്മെന്റ് ലീഡേഴ്സ്, സെക്ഷൻ പാസ്റ്റഴ്സ്, സെക്ഷൻ സെക്രട്ടറിമാർ , സഭാ സെക്രട്ടറിമാർ , പാസ്റ്റ്ഴ്സ്, സുവിശേഷകർ, യുവജന പ്രവർത്തകർ ഉൾപെടുത്തി വിപുലമായ കമ്മിറ്റിയാണ് രൂപികരിച്ചിരിക്കുന്നത്. വിവരശേഖരണമായി ബന്ധപ്പെട്ട് ചോദ്യാവലിയും ബോധവൽക്കരണ സെമിനാറുകളും ചർച്ചകളും സമിതിയുടെ നേതൃത്വത്തിൽ നടക്കും.

You might also like
Comments
Loading...