എസ്.ഐ.എ.ജി യൂത്ത് കോൺഫ്രൻസ് നാളെ വൈകുന്നേരം 5 മണിക്ക്

0 1,375

കോഴിക്കോട്: സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് യൂത്ത് കോൺഫ്രൻസ് ജൂലൈ 25ന് (നാളെ) വൈകുന്നേരം 5 മണിക്ക് ഓൺലൈൻ അപ്ലിക്കേഷനായ സൂം പ്ലാറ്റഫോംമിലൂടെ നടത്തപ്പെടുവാൻ അധികൃതർ താല്പര്യപ്പെടുന്നു. യൂത്ത് ഡേ യുടെ ഭാഗമായുള്ള കോൺഫ്രൻസിന്റെ ഈ വർഷത്തെ തീം അർത്ഥ് (Meaning) എന്നാണ്. ഇതോടൊപ്പം മൂന്ന് മാസം (ആഴ്ചയിൽ ഒന്ന്) നീണ്ടുനിക്കുന്ന എൻറിച്ച് സ്കൂൾ ഓഫ് വർഷിപ്പിന്റെ (Enrich School of Worship) ഉത്ഘാടനം സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് റവ.ഡോ വി.ടി. എബ്രഹാം നിറവഹിക്കുംഎന്ന് എസ്.ഐ.എ.ജി യൂത്ത് വിംഗ് ഡയറക്ടർ റവ.ലിൻസൺ സാമുവേൽ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

സൂം മീറ്റിങ് ID: 811 4573 7334

പാസ്സ്‌വേർഡ്‌ : SIAGY

You might also like
Comments
Loading...