0 365

തിരുവല്ല: പെന്തകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ് ക്ലാസ് ജൂലൈ 31 ശനിയാഴ്ച്ച വൈകിട്ട് 4.30 മുതൽ 6.30 വരെ zoom പ്ലാറ്റ്ഫോമിൽ നടക്കും.

എസ്എസ്എൽസി / പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് തുടർ പഠനം നടത്താനും ഇഷ്ട വിഷയം , മികച്ച കോഴ്സ് എന്നിവ തെരഞ്ഞെടൂക്കാനും സഹായിക്കുന്ന കരിയർ ഗൈഡൻസ് ശിൽപ്പശാലയിൽ പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധനും പരിശീലകനുമായ ലോറൻസ് മാത്യു ക്ലാസ് എടുക്കുകയും വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്യുന്നു.

Download ShalomBeats Radio 

Android App  | IOS App 

പിസിഐ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർമാരായ പി എ ജയിംസ്( പ്രസിഡൻ്റ്) നോബിൾ പി തോമസ് ( വൈസ് പ്രസിഡൻ്റ്) ജെയ്സ് പാണ്ടനാട്( ജനറൽ സെക്രട്ടറി) ജിജിചാക്കോ തേക്കുതോട്( സെക്രട്ടറി) ബ്രദർ എബ്രഹാം ഉമ്മൻ ( ട്രഷറർ) അനീഷ് ഐപ്പ് ( മീഡിയ കൺവീനർ) എന്നിവർ നേതൃത്വം നൽകും.
Zoom ID: 423 230 2608
Passcode: 1234
കൂടുതൽ വിവരങ്ങൾക്ക്: 9747774086, 9447165211,9961883343

You might also like
Comments
Loading...