കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ 9 മണിക്കൂർ പ്രാർത്ഥന നാളെ

0 486

വാർത്ത : പാസ്റ്റർ ബെന്നി ജോസഫ്, മല്ലപ്പള്ളി

എറണാകുളം: കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ നേതൃത്വത്തിൽ ദൈവസഭകളുടെ മടങ്ങിവരവിന് അന്ത്യകാല ഉണർവ്വിനും വേണ്ടി നാളെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 11 വരെ 9 മണിക്കൂർ പ്രാർത്ഥന നടത്തും. മലപ്പുറം പാലക്കാട് തൃശൂർ എറണാകുളം എന്നീ ജില്ലകളിലെ 27 താലൂക്കുകളിൽ ഉള്ള ദൈവ സഭകൾ ഏകോപിപ്പിച്ചു കൊണ്ട് ഓൺലൈനായി നടത്തുന്ന ഈ പ്രാർത്ഥനയിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേക ദൈവദാസന്മാരും പ്രാർത്ഥന പോരാളികളും പങ്കെടുക്കും.
പാസ്റ്റർമാരായ ഡോക്ടർ ജെ. വിൽസൺ പാസ്റ്റർ ബെന്നി ജോസഫ് പാസ്റ്റർ ടി ടി ജേക്കബ് തുടങ്ങിയ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 


കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ ടി.റ്റി.ജേക്കബ് (സോണൽ കോഡിനേറ്റർ)

+919447222030

You might also like
Comments
Loading...