പി.വൈ.പി.എ വയനാട് സോൺ ഒരുക്കുന്ന ‘യൂത്ത് വെബ്ബിനാർ’ ഓഗസ്റ്റ് 1ന്

0 1,184

വയനാട്: പി.വൈ.പി.എ വയനാട് സോണലിന്റെ ആഭിമുഖ്യത്തിൽ ‘യൂത്ത് വെബ്ബിനാർ’ ഓഗസ്റ്റ് 1 ഞായറാഴ്ച്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ഷാർലറ്റ് പി. മാത്യു ക്ലാസുകൾ നയിക്കും. പാസ്റ്റർ ഫ്ലെവി ഐസക് വർഷിപ്പിനു നേതൃത്വം നൽകും.

യുവജനങ്ങൾക്കും കൗമാരക്കാർക്കും പ്രായോഗിക ജീവിതത്തിൽ ആവശ്യമായ ബൈബിൾ പഠനം, ഓപ്പൺ ചർച്ച, ഓൺലൈൻ ക്വിസ് തുടങ്ങിയ വിവിധ സെക്ഷനുകൾ യൂത്ത് വെബ്ബിനാറിൽ ഉണ്ടായിരിക്കും. പി.വൈ.പി.എ വയനാട് സോണൽ കമ്മിറ്റി നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

സൂം ഐഡി: 7420287694 പാസ്സ്‌കോഡ്: pypa

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോബിൻ കെ. ജോൺ (പ്രസിഡണ്ട്)- 7012636389, സന്ദീപ് വിളമ്പുകണ്ടം (സെക്രട്ടറി)- 9961940485

You might also like
Comments
Loading...