സി.ഒ.ജി, തിരുവല്ല ഡിസ്ട്രിക്ട് ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു

0 381

തിരുവല്ല: കോവിഡ് മഹാമാരിയാൽ വലയപ്പെടുന്ന ജനതയ്ക്ക് സാന്ത്വനവുമായി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, തിരുവല്ല ഡിസ്ട്രിക്ട് കൂട്ടായ്മ. അനുഗ്രഹീതമായ ചടങ്ങിൽ, ഡിസ്ട്രിക്ട് പാസ്റ്റർ എം.ജോൺസൻ പ്രാർത്ഥിച്ച ഉത്‌ഘാടനം നിർവഹിക്കുകയും, കൗൺസിൽ സെക്രട്ടറി പാസ്റ്റർ റ്റി.എം മാമച്ചൻ കിറ്റുകൾ വിതരണം ചെയ്‌തു.
ശുശ്രുഷകർക്കും വിശ്വാസികൾക്കുമായി സംഘടന വക ഏകദേശം 90 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുവാൻ ഇടയായി.

Download ShalomBeats Radio 

Android App  | IOS App 

ഡിസ്ട്രിക്ട് സെക്രട്ടറി സാബു വാഴകൂട്ടത്തിൽ നേതൃത്വം നൽകിയ യോഗത്തിൽ, പാസ്റ്റർ പി.കെ. ഡേവിഡ്, ഡിസ്ട്രിക്ട് ട്രഷറർ റെജി വർഗീസ് എന്നിവർ പങ്കെടുത്തു.

You might also like
Comments
Loading...