ഐ.പി.സി നേര്യമംഗലം, സെന്റർ കൺവെൻഷൻ; ഇന്ന് മുതൽ

0 752

നേര്യമംഗലം: ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ നേര്യമംഗലം സെന്റർ കൺവെൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ നടത്തപ്പെടുവാൻ അധികൃതർ താല്പര്യപ്പെടുന്നു. കർത്താവിൽ പ്രസിദ്ധർരായ പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര), പാസ്റ്റർ കെ.ജെ.തോമസ് (കുമളി), പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) എന്നിവർ വചനത്തിൽ നിന്നും ശുശ്രുഷിക്കും. കൊവീഡിന്റെ പശ്ചാത്തലത്തിൽ വിർച്വൽ പ്ലാറ്റഫോമായ സൂം അപ്ലിക്കേഷനിലൂടെ ആയിരിക്കും യോഗം നടത്തപ്പെടുക.

Download ShalomBeats Radio 

Android App  | IOS App 

ഇന്ത്യൻ സമയം, വൈകുന്നേരം 7മണിക്ക് യോഗം ആരംഭിക്കും. അവസാന ദിവസം (ഞായർ) പകൽ 10മണിക്ക് നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ പാസ്റ്റർ സണ്ണി അലക്സാണ്ടർ വചനം ഘോഷിക്കും. ഹിംസ് വോയിസ്‌, സംഗീതാരാധനയ്ക്ക് നേതൃത്വം നൽകുന്നു.

മീറ്റിങ് ഐഡി: 88409512627

പാസ്സ് കോഡ് : 2021

You might also like
Comments
Loading...