മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ് അംബാസിഡേഴ്സ് ഒരുക്കുന്ന യൂത്ത് മീറ്റ് 2021

0 389

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ് അംബാസിഡേഴ്സ്(CA) യുടെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റ് 2021 എന്ന പ്രോഗ്രാമിന്റെ ക്രമീകരണങ്ങൾ നടന്നുവരുന്നു.

“ONLY 1 LIFE HANDLE WITH CARE”എന്നതാണ് തീം, സൂമിലൂടെ ഓഗസ്റ്റ് 13 ,14 (വെള്ളി ,ശനി) തീയതികളിൽ വൈകുന്നേരം 5 മണി മുതൽ 7 മണി വരെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നതന്ന് ഭാരവാഹികൾ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...