ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് സോദരി സമാജത്തിന് പുതിയ നേതൃത്വം

0 433

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് സോദരി സമാജത്തിന് 2021-2022 വർഷത്തേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : സിസ്റ്റർ. ജിജി. സി. ജോൺ, (മുഖർജി പാർക്ക്‌), വൈസ് പ്രസിഡന്റ്‌: സിസ്റ്റർ. സുമൻ സിംഗ് (സത്യം വിഹാർ), സെക്രട്ടറി : സിസ്റ്റർ ആലിഷ് ചൗഹാൻ (സ്വരൂപ്‌ നഗർ), ട്രെഷറാർ: സിസ്റ്റർ. ശിഖ (സദർ ഥാന)എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
കൗൺസിൽ അംഗങ്ങളായി സിസ്റ്റർ. പ്രീതി മസിഹ് (ബാപ്രോള വില്ലജ് ), സിസ്റ്റർ. നിഷ ജോൺസൺ (ജസ്സൊല വിഹാർ), സിസ്റ്റർ. റോസ്‌ലിൻ എഡ്‌വാർഡ് (ജഹാൻഗീർ പുരി), സിസ്റ്റർ എലിസബേത് (ഭാട്ടിമൈൻസ്), സിസ്റ്റർ. അഞ്ചു സിംഗ് (സോണിപത്), സിസ്റ്റർ. സോഫിയ ജോൺ (കർണാൽ) സിസ്റ്റർ. നേഹ ഡാനിയേൽ (രാജാവിഹാർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

You might also like
Comments
Loading...